Surprise Me!

BJPയുടെ ''സർപ്രൈസ്'' സ്ഥാനാർത്ഥി പട്ടിക | Oneindia Malayalam

2019-03-27 87 Dailymotion

maneka gandhi vacated philipit seat for varun gaandhi, surprises in bjp candidate list<br />ഉത്തർപ്രദേശിൽ പ്രിയങ്കയെന്ന തുറുപ്പ് ചീട്ട് ഇറക്കിയതിന് പിന്നാലെ കോൺഗ്രസ് വരുൺ ഗാന്ധിയെ ലക്ഷ്യം വയ്ക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി. വരുൺ ഗാന്ധിയും അമ്മ മനേകാ ഗാന്ധിയും .സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചപ്പോൾ മറ്റു ചില പ്രമുഖ നേതാക്കൾക്കടക്കം സീറ്റ് നിഷേധിച്ചിട്ടുണ്ട്<br />

Buy Now on CodeCanyon